കന്മദത്തിലെ പ്രിയ  ഭാനു മുത്തശ്ശിക്ക് വിട;  നടി ശാരദ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള  സിനിമ ലോകം
Homage
cinema

കന്മദത്തിലെ പ്രിയ ഭാനു മുത്തശ്ശിക്ക് വിട; നടി ശാരദ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം

കന്മദം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി എത്തിയ ശാരദ നായർ വിടവാങ്ങി.  92 വയസ്സായിരുന്നു. ജയറാം നായക വേഷത്തിൽ എത്തിയ ചിത്രത്തിലും പട്ടാഭിഷേകത്തിലും ശ്രദ്ധേ...

LATEST HEADLINES